Skip to main content

ഗതാഗത നിയന്ത്രണം

ഇട്ടിയപ്പാറ - ഒഴുവന്‍പാറ - വടശ്ശേരിക്കര റോഡില്‍, ഇട്ടിയപ്പാറ-ഒഴുവന്‍പാറ വരെ കലുങ്ക് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് മൂന്ന്) മുതല്‍ മൂന്ന് ദിവസത്തേക്ക് രാത്രി ഒമ്പത് മുതല്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date