Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പട്ടികജാതി വിഭാഗത്തിലെ ജില്ലയില്‍ ഗ്രാമ പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരില്‍ നിന്ന് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫിറ്റ്‌നസ് ട്രെയിനര്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം.  ഫോണ്‍ : 9495999688.

date