Skip to main content

കളളുഷാപ്പ് ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ച്ച് ഏഴിന്

         
വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന്  തിരുവല്ല റേഞ്ചിലെ മൂന്ന്, നാല് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ച്ച് ഏഴിന്. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ഇന്ന് (മാര്‍ച്ച് 5) ഓണ്‍ലൈനായി അപേക്ഷിക്കാം. റേഞ്ച്/ഗ്രൂപ്പുകളുടെ പുതുക്കിയ റെന്റല്‍, അഡീഷണല്‍ റെന്റല്‍ എന്നിവ നല്‍കണം. ഫോണ്‍  0468 2222873,  ഇ-മെയില്‍ : decpta.exc@kerala.gov.in
 

date