Skip to main content

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ആവശ്യമുളള ഇലക്ട്രോഡ് വിതരണ ചെയ്യുന്നതിന് ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 0468 2214108.
 

date