Skip to main content

സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങ്: അപേക്ഷ ക്ഷണിച്ചു

 

                തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.  ബി.ഇ, ബി.ടെക്, എം.സി.എ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്ററുകളുമായി ബന്ധപ്പെടാം.  കോഴിക്കോട് 8089245763, എറണാകുളം 9207811879, തിരുവനന്തപുരം 9207811878, കണ്ണൂര്‍ 8943569054, മലപ്പുറം 8943569056.

date