Skip to main content

പാസ്റ്റിംഗ് ഔട്ട് പരേഡ്

രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31-ാമത് ബി ബാച്ച് സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാര്‍ച്ച് 16 ന് രാവിലെ എട്ടിന് കേരള പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കും.

date