Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പെരുവല്ലൂര്‍ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തില്‍ പുതിയതായി ആരംഭിക്കുന്ന ഡി.ടി.പി. ആന്‍ഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിലേക്ക് കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 നകം  ലഭിക്കണം. ഫോണ്‍: 9633547012.

date