Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും സിടി സ്‌കാന്‍ യൂണിറ്റിലേക്ക് ടെലി റിപ്പോര്‍ട്ടിംഗ് ലഭ്യമാക്കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന തീയതി മാര്‍ച്ച് 24 വൈകുന്നേരം 3.30. പൂരിപ്പിച്ച ടെണ്ടര്‍ മാര്‍ച്ച് 25 ഉച്ചക്ക് 11.30 വരെ സ്വീകരിക്കും. ഉച്ചക്ക് 2.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 04994 230080.

date