Skip to main content

*ജോബ് ഫെയർ 15 ന്*

 

 

ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരള മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ലധികം തൊഴിൽ അവസരങ്ങളാണുള്ളത്. പ്ലസ് ടു, ഐടിഐ , ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 15 ന് രാവിലെ ഒൻപതിന് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. കൂടുതൽ വിവരങ്ങളും രജിസ്‌ട്രേഷനുമായി   https://forms.gle/SVqszhmhttAugR7f7 ലിങ്കിൽ ലഭിക്കും. ഫോൺ  9495999669

 

date