Skip to main content

ഗതാഗതം നിരോധിച്ചു

പോത്തുകല്ല് പഞ്ചായത്തിലെ കോടാലിപ്പൊയിൽ- ചെമ്പൻകൊല്ലി റോഡിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ കോടാലിപ്പൊയിൽ മുതൽ ചെമ്പൻകൊല്ലി വരെ വാഹനഗതാഗതം പൂർണമായും തടസ്സപ്പെടും. വാഹനങ്ങൾ ഉപ്പട വഴിയോ നല്ലതണ്ണി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date