Skip to main content

ദേശീയ ഉപഭോക്തൃ അവകാശദിനം മാര്‍ച്ച് 15ന്

സംസ്ഥാന പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ അവകാശദിനം-2025  ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 ന്.  ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് വിദഗ്ധര്‍ പ്രഭാഷണവും നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍  അറിയിച്ചു.  

date