Skip to main content

ക്വട്ടേഷന്‍

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണംചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084, ഇ-മെയില്‍ :  thospitalmallappally@gmail.com

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ്  റീ-ഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ :  thospitalmallappally@gmail.com

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ :  thospitalmallappally@gmail.com

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 21. ഫോണ്‍ : 0469 2683084. ഇ-മെയില്‍ :  thospitalmallappally@gmail.com
 

date