Skip to main content

അറിയിപ്പ്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 737/2024)  തസ്തികയ്ക്ക് റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലയെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date