Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ലാബ് റിയേജന്റുകള്‍ വാങ്ങുന്നതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 9446165663.
(പിആർ/എഎൽപി/783)

date