Post Category
തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്ട്രഷേൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 9400006494, 9446973178, 8113965609
date
- Log in to post comments