Post Category
സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍
വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2651428.
(പിഎന്‍പി 3516/18)
date
- Log in to post comments