Skip to main content

ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനം

 

പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths ലൂടെ  ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. ഫോണ്‍ : 9809263460, 9744694708, 9446670316, 9400672799

date