Skip to main content

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് ഇന്ന് (31)

 

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പത്തനംതിട്ട ഡിപിഡിഒ ഓഫീസില്‍ നടക്കും. ഫോണ്‍: 0468 2325444. 

                  (പിഎന്‍പി 3524/18)

date