Skip to main content

കാണ്‍മാനില്ല

തായന്നൂര്‍ സര്‍ക്കാരി മൊയോളം കോളനിയിലെ എം.സി രാമന്റെ മകള്‍ രേഷ്മയെ 2010 ജൂണ്‍ മാസം മൂതല്‍ കാണ്‍മാനില്ല. കാണാതാവുന്ന സമയം പെണ്‍കുട്ടിക്ക് 20 വയസ്സ് പ്രായമുണ്ടായിരുന്നു.
പെണ്‍കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈം ബ്രാഞ്ച് കണ്ണൂര്‍ സൂപ്രണ്ട് ഓഫ് പോലീസിന്റെയോ ക്രൈം ബ്രാഞ്ച്, കാസര്‍കോട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെയോ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണം. 154  സെ.മീ ഉയരം, കറുപ്പ് നിറം, നീളത്തിലുള്ള മുടി. സൂപ്രണ്ട് ഓഫ് പോലീസ് ക്രൈം ബ്രാഞ്ച് കണ്ണൂര്‍- 9497996942, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ക്രൈം ബ്രാഞ്ച്, കാസര്‍കോട്- 9497990221.

date