Skip to main content

ക്വ'േഷൻ  ക്ഷണിച്ചു

 

 

ആലപ്പുഴ: ഗവമെന്റ് ദന്തൽ  കോളജ് ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുതിന് ക്വ'േഷൻ ക്ഷണിച്ചു. ഓറൽ പത്തോളജി വിഭാഗത്തിലേയ്ക്ക് കെമിക്കൽ ആൻഡ് റീയെജന്റസ് , ഗ്ലാസ് വെയർ, മൈനർ ഇക്വിപ്‌മെന്റ് എിവ  വാങ്ങുതിനുള്ള ക്വ'േഷൻ ഡിസംബർ 13 വൈകി'് നാലിനകം   പ്രിൻസിപ്പൽ, ഗവമെന്റ് ദന്തൽ  കോളജ് ആലപ്പുഴ-688 005 എ വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോ: 0477-2280502.

 

 

                                                                     (പി.എൻ.എ.2882/17)77 2262326.

 

 

 (പി.എൻ.എ.2883/17)

സേവ്: സന്ദേശ വാചകം ക്ഷണിച്ചു

 

ആലപ്പുഴ: ഒ.ടി.പി. ത'ിപ്പിനെതിരേ ജില്ലാ ഭരണകൂടം സംഘടിപ്പിക്കു സേവ് ബോധവൽക്കരണ പദ്ധതിയിൽ പ്രചരണത്തിനുപയോഗിക്കുതിന് അർത്ഥവത്തായ ചുരുങ്ങിയ വാക്കുകളിലുള്ള സന്ദേശ വാചകം തയ്യാറാക്കി നൽകാം. ഏറ്റവും മികച്ച രണ്ട് സന്ദേശങ്ങൾക്ക് കാഷ് അവാർഡും സർ'ിഫിക്കറ്റും നൽകും.  18 വയസ്സിൽ താഴെയുള്ളവർ, പൊതുജനങ്ങൾ എീ വിഭാഗങ്ങളിൽ പെ'വർക്ക് പങ്കെടുക്കാം. തപാലിൽ അയയ്ക്കുവർ കവറിനു പുറത്ത് സേവ് സന്ദേശവാചക മത്സരം എെഴുതണം. സന്ദേശവാചകത്തിനൊപ്പം പേരും വിലാസവും ഫോ നമ്പരും ഉൾക്കൊള്ളിക്കണം.  സന്ദേശങ്ങൾ ഡിസംബർ രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ ആലപ്പുഴ, പിൻ-688001 എ വിലാസത്തിൽ തപാലിലും ുൃറമഹുു്യ2@ഴാമശഹ.രീാ എ ഇ-മെയിൽ വിലാസത്തിലും സന്ദേശ വാചകം നൽകാം.

 

(പി.എൻ.എ.2884/17)

 

യുവസംരഭകർക്ക് തൊഴിൽ പരിശീലനം

 

ആലപ്പുഴ: കോ'യം, ഇടുക്കി, ആലപ്പുഴ, പത്തനംതി', എറണാകുളം എീ ജില്ലകളിലെ പ'ികജാതിയിൽനിും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തി'ുള്ളവർക്കും പ'ികജാതിയിലേയ്ക്ക് ശുപാർശ ചെയ്തി'ുള്ളവർക്കും (ഒ.ഇ.സി മാത്രം മുാേക്ക/പിാേക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) തൊഴിൽ സംരഭങ്ങൾ തുടങ്ങുതിന് സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ  രണ്ടു ദിവസത്തെ സൗജന്യ പരിശീലനം നൽകുു. എസ്.എസ്.എൽ.സി.  യോഗ്യതയും 18-45നും മധ്യേ പ്രായമുള്ള സംരഭകർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കും.താൽപര്യമുള്ളവർ ബയോഡേറ്റ ജാതി,- മത- വരുമാന സർ'ിഫിക്കറ്റുകളുടെ പകർപ്പ്, എസ്.എസ്.എൽ.സി   സർ'ിഫിക്കറ്റിന്റെ പകർപ്പ്, എിവ കോ'യം റീജിയണൽ ഓഫീസിൽ ഡിസംബർ 10നകം നൽകണം. വിലാസം :  റീജിയണൽ മാനേജർ,  കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ  ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ,   നാഗമ്പടം, കോ'യം. വിശദവിവരത്തിന്  ഫോ: 0481 -2563786

(പി.എൻ.എ.2885/17)

 

 

സൗജന്യ പരീക്ഷാപരിശീലനം

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുപ്രയിൽ പ്രവർത്തിക്കു പരിശീലന കേന്ദ്രത്തിൽ പി.എസ്.സി.  പരീക്ഷയ്ക്കായി സൗജന്യ പരിശീല നം നൽകുതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായ ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോ'ോ എിവ സഹിതം ഡിസംബർ 15നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുപ്ര പി.ഒ, ആലപ്പുഴ എ വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹ.ഴീ്.ശി എ വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോ: 0477-2287869.

(പി.എൻ.എ.2886/17)

 

 

date