റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ചെയ്യണം
ഇ-കെ.വൈ.സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത ഒറ്റപ്പാലം താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മാര്‍ച്ച് 20 നു മുമ്പ് റേഷന്‍ കടയിലെത്തി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് ഇ പോസ് വഴി മസ്റ്ററിങ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ് ചെയ്യാത്ത എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ വിഹിതം ലഭ്യമാകില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കടയിലെത്തിയാല്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 0466-2244397 (താലൂക്ക് സപ്ലൈ ഓഫീസ്), 9188527386 (ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസര്‍), 9188527760 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഒറ്റപ്പാലം ഫര്‍ക്ക), 9188527758 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഷൊര്‍ണ്ണൂര്‍ ഫര്‍ക്ക), 9188527759 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ ശ്രീകൃഷ്ണപുരം ഫര്‍ക്ക)
- Log in to post comments