Skip to main content
പഠനമുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും  ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത ്പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിര്‍വഹിക്കുന്നു

പഠനമുറി ഉദ്ഘാടനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള  25 പഠനമുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് ഡിവിഷന്‍ അംഗം അജി അലക്സ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ,  അംഗങ്ങളായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്,  ജിജി ചെറിയാന്‍ മാത്യു,  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം  ഗ്രേസിസാമുവല്‍, ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് എന്നിവര്‍ പങ്കെടുത്തു.

date