Post Category
മണ്ണു സംരക്ഷണ പ്രവര്‍ത്തനത്തിന് തുടക്കം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ഇലന്തൂര്‍ ഡിവിഷനിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെടുംകുളം പട്ടികജാതി ഉന്നതിയില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശ
മണ്ണു സംരക്ഷണ പ്രവര്‍ത്തനത്തിന് തുടക്കം
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ഇലന്തൂര്‍ ഡിവിഷനിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെടുംകുളം പട്ടികജാതി ഉന്നതിയില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായി. മണ്ണു സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്‍ പങ്കെടുത്തു.
date
- Log in to post comments