Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആര്‍ എസ് ബി വൈ/ ഐ എസ് പി, ടെസ്റ്റിറ്റിയൂട്ട്, ജെ എസ് എസ് കെ, ജെ എസ് എസ് കെ ന്യൂ ബോണ്‍, പുവര്‍ പേഷ്യന്റ്, ആരോഗ്യ കിരണം, ആര്‍ ബി എസ് കെ, മെഡിസെപ്, ട്രൈബ് എന്നീ വിഭാഗത്തിന്റെ കീഴില്‍ ചികിത്സക്കു വരുന്ന രോഗികള്‍ക്ക് ആശുപത്രി ലാബില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ഒരു വര്‍ഷ കാലയളവിലേക്ക് നടത്തുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള റീടെണ്ടറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ഉച്ചകഴിഞ്ഞ് നാല് മണി വരെ റീടെണ്ടര്‍ ഫോം വിതരണം ചെയ്യും. മാര്‍ച്ച് 25 ന് രാവിലെ 11 മണി മുതല്‍ 25 ന് ഉച്ചയ്ക്ക് 12 മണി വരെ റീടെണ്ടര്‍ ഫോം സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549, thghmannarkkad@gmail.
date
- Log in to post comments