Skip to main content

വായ്പാ കുടിശിക : സമയപരിധി നീട്ടി

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക അടച്ച്  തീര്‍പ്പാക്കാനുള്ള  സമയപരിധി  മാര്‍ച്ച്  31  വരെ നീട്ടി.  ഫോണ്‍ :   0468 2362070.
 

date