Skip to main content

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ട്രെയിനർ നിയമനം

 

 

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ പി എം വിശ്വകർമ്മ കോഴ്സിലേയ്ക്ക് - (മേസൻ (കൽപണി, ബാസ്കറ്റ് നിർമ്മാണം) താത്കാലിക ട്രെയിനറെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ അഭിമുഖത്തിനായി മാർച്ച് 25 ന് ചൊവ്വാഴ്ച രാവിലെ 11 ന് തിരിച്ചറിയൽ രേഖയുമായി പൈനാവ് മോഡൽ പോളിടെക്നിക് കോളേജ് ഓഫീസിൽ എത്തണം. ഫോൺ 8547005084, 7907639152.

 

date