Skip to main content

മഴക്കാലപൂര്‍വ കാമ്പയിന്‍

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് റബര്‍ മരങ്ങളിലെ ചിരട്ട കമിഴ്ത്തി വെച്ച്  മഴക്കാലപൂര്‍വ കാമ്പയിനുമായി  സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date