Skip to main content

ആലപ്പുഴ ദന്തല്‍ കോളജ്  പുതിയ കെട്ടിടത്തില്‍

വണ്ടാനം പോസ്റ്റ് ഓഫീസിന് പിറകില്‍ നഴ്‌സിംഗ് കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍  ദന്തല്‍ കോളജ് വണ്ടാനം കുറവന്‍തോട് ജംഗ്ഷനിലുളള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ചികിത്സ ഭാഗികമായി മുടങ്ങുമെന്ന് ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date