Skip to main content

ലേലം ചെയ്യും

 

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍  കോമ്പൗണ്ടില്‍ മുറിച്ച തേക്ക് മരം ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക്  ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പരിഗണിക്കുന്നതിനായി മുദ്ര വച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് നാല് മണി വരെ  ഓഫീസില്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006447,  0466-2220450.

date