Post Category
വിദേശ പഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷ 31 വരെ
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദേശ പഠന ഉന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 വരെ https://www.odepc.net/unnathi എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം. പട്ടിക ജാതി /പട്ടികവര്‍ഗ വകുപ്പ് വെബ്‌സൈറ്റിലും അപേക്ഷ ലഭ്യമാണ്. ബിരുദ തലത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ള 35 വയസ് തികയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6282631503 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments