Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ഐ ടി ഐയില്‍ ഒഴിവുള്ള എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 27 രാവിലെ 11 ന് ഐടിഐ നാടുകാണിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഡിപ്ലോമയും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895669568, 04862-259045

 

 

date