Skip to main content

ഏകദിന പരിശീലന പരിപാടി

ജില്ലാ വ്യവസായ കേന്ദ്രവും സ്‌പെറ്റ് കൊച്ചിയും സംയുക്തമായി പ്ലാസ്റ്റിക് ഉൽപ്പന്ന നിർമാണത്തിലും സംസ്‌കരണത്തിലും ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് രാവിലെ 9.30 ന് മലപ്പുറം ഹോട്ടൽ സൂര്യ റീജൻസിയിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷനായി  ബന്ധപ്പെടേണ്ട നമ്പറുകൾ:  04832737405,9188401710.

 

date