Post Category
ജില്ലാ വികസന സമിതി യോഗം ഉണ്ടാവില്ല
മാർച്ച് മാസം വകുപ്പുകൾക്ക് പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാൽ മാർച്ച് മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments