Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ച മൂന്ന് ഫോട്ടോ കോപ്പിയര്‍ മെഷീനുകളുടെ വാര്‍ഷിക അറ്റകുറ്റപ്രവൃത്തിക്കായി രണ്ട് വര്‍ഷത്തേക്കുള്ള വാര്‍ഷിക നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കണം.ഫോണ്‍-04936202277.
 

date