Skip to main content

ലേലം ചെയ്യും

 

 

പാലക്കാട് ജില്ലാ പൊലീസ് ഓഫീസിന്റെ മതില്‍ക്കെട്ടിനകത്തുള്ള 10 തെങ്ങുകളിലെ കായ് ഫലങ്ങള്‍ ഏപ്രില്‍ നാലു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ശേഖരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 26 ന് രാവിലെ 11 ന് ജില്ലാ പൊലീസ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700.

date