Skip to main content

തോട്ടപ്പുഴശ്ശേരിയില്‍ ഇന്ന് (22) മോക്ഡ്രില്‍

റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത്   മോക്ഡ്രില്‍ സംഘടിപ്പിക്കും.
സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും  കിലയും സംയുക്തമായാണ്  നടത്തുക.   പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി  സഹകരിക്കും.

date