Skip to main content

പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കും

വളളിക്കോട് ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ കെട്ടിട നികുതി അടയ്ക്കുന്നതിന് ഇന്ന് (23) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.

date