Post Category
ഗുഡ് മാനുഫാക്ചറിംഗ് പ്രോസസില്‍ പരിശീലനം
കോന്നി സിഎഫ്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ഗുഡ് മാനുഫാക്ചറിംഗില്‍ പരിശീലനം നല്‍കുന്നു. ഫാക്ടറികള്‍, ഭക്ഷ്യപരിശോധനാ ലാബുകള്‍, ഫുഡ് സേഫ്റ്റി ഏജന്‍സികള്‍, ഭക്ഷ്യപരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ബിരുദമുള്ള വര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും യാത്രാബത്തയും ലഭിക്കും. താത്പര്യമുള്ളവര്‍ നാളെ (3) കോന്നി സിഎഫ്ആര്‍ഡിയില്‍ എത്തണം. ഫോണ്‍: 7025309798.
(പിഎന്‍പി 3536/18)
date
- Log in to post comments