Skip to main content

ശാസ്ത്ര മേള: സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

 

       ഈ വര്‍ഷത്തെ പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് (2) രാവിലെ 10 ന്  പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേരും.  ജില്ല/ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍, അംഗീകൃത അദ്ധ്യാപക സംഘടനാപ്രതിനിധികള്‍, ക്ലബ് സെക്രട്ടറിമാര്‍, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി ഓഫീസ് അധികാരികള്‍  തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.          (പിഎന്‍പി 3537/18)

date