Skip to main content

മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ പോകരുത്

    ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍  അടുത്ത 48 മണിക്കൂര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അടിയന്തര സാഹചര്യം നേരിടുന്നതിനായി ഫിഷറീസ് സ്റ്റേഷന്‍, വിഴിഞ്ഞം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, തിരുവനന്തപുരം, ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസുകളില്‍ കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്.  
    ബന്ധപ്പെടേണ്ട നമ്പര്‍: ഫിഷറീസ് സ്റ്റേഷന്‍, വിഴിഞ്ഞം 0471 2480335, അസിസ്റ്റന്റ് ഡയറക്ടര്‍, വിഴിഞ്ഞം - 9496007035, ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസ് 0471 2450773, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ 9496007026,  ഫിഷറീസ് ഡയറക്ടറേറ്റ് 0471 2305042, ഡെപ്യൂട്ടി ഡയറക്ടര്‍, മറൈന്‍, വികാസ്ഭവന്‍ 9447141182.  
 

date