Skip to main content

ആശുപത്രി വികസന സമിതിയോഗം

 

പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗം നാളെ (3) രാവിലെ 11ന് ആശുപത്രിയിലെ ടെലിമെഡിസില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

        (പിഎന്‍പി 3540/18)

date