Post Category
സൈനിക സ്‌കൂള്‍ പ്രവേശനം
ഈ മാസം 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് ഈ മാസം 26 വരെ ഓണ്‍ലൈനായി www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 2019 ജനുവരി ആറിനാണ് എന്‍ട്രന്‍സ് പരീക്ഷ നടക്കുക. ഫോണ്‍: 0471 2167590.
(പിഎന്‍പി 3541/18)
date
- Log in to post comments