Skip to main content

ഭരണഭാഷാ വാരാചരണം : ഉദേ്യാഗസ്ഥര്‍ക്കുള്ള മത്സരങ്ങള്‍ നാളെ (3)

 

മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി  നാളെ (3) രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാളം കേട്ടെഴുത്ത് മത്സരം, ഫയല്‍ എഴുത്ത് മത്സരം, കവിതാലാപനം എന്നിവ നടക്കും.          (പിഎന്‍പി 3548/18)

date