Post Category
ശിശുദിനാഘോഷം: വിദ്യാര്‍ഥികളുടെ ബ്ലോക്കുതല മത്സരങ്ങള്‍ നാലിന്
ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബ്ലോക്കുതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ജില്ലാതല മത്സരം നാലിന് രാവിലെ 9.30ന് തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മത്സരം ഉദ്ഘാടനം ചെയ്യും. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതിന് സ്‌കൂളിലെത്തി രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 3549/18)
date
- Log in to post comments