Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലന കോഴ്‌സ് നടത്തുന്നു. കോളേജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിന്റെ ഔട്ട്‌റീച് പ്രോഗ്രാം ഓണ്‍ ഐ ഒ ടി ആന്റ് എംബഡെഡ് സിസ്റ്റം വിഷയത്തിലാണ് പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നത്. ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.gcek.ac.in, ഫോണ്‍: 9037372999, 9388700887

date