Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രി കാന്റീന്‍ ഒരു വര്‍ഷത്തേക്ക് എച്ച്.ഡി.എസ് കമ്മിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ജില്ലാ കുടുംബശ്രീ മിഷന്‍ അംഗീകൃത കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സൂപ്രണ്ട്, ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രി, തൃശൂര്‍ എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴ് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https://etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2200610.
date
- Log in to post comments