Skip to main content

ജോബ് ഡ്രൈവ്

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന്  രാവിലെ ഒമ്പതിന് വെര്‍ച്വല്‍ ജോബ് ഡ്രൈവ് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ അഞ്ചിന് നഴ്‌സിംഗ് - പാരാമെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഏപ്രില്‍ 12 ന് പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കും വിര്‍ച്യുല്‍ ജോബ് ഡ്രൈവുകള്‍ നടക്കും. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

date