Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് എക്‌സിക്യൂട്ടീവ് തസ്തികയിലെ നാലു ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers സന്ദർശിക്കുക. ഏപ്രിൽ 1ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ് 1346/2025

date