Post Category
ഹാന്‍വീവ് ഷോറൂമില്‍ റിബേറ്റ് മേള
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്റിലെ ടി.ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമില്‍ റംസാനോടനുബന്ധിച്ച് റിബേറ്റ് പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ 30 വരെയാണ് റിബേറ്റ് ലഭിക്കുക. എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20% റിബേറ്റ് ലഭിക്കുമെന്ന് ഷോറൂം ഇന്‍ ചാര്‍ജ് അറിയിച്ചു.
date
- Log in to post comments