Skip to main content

ലഹരിക്കെതിരെ എന്റെ ഗോള്‍

ജില്ലാ ഭരണകൂടം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പ്രസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്യാംപയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ഓരോ വിദ്യാര്‍ഥിയും ഒരു കായിക താരമാവുക എന്ന ലക്ഷ്യത്തോടെ എന്റെ ഗോള്‍ പരിപാടി നാളെ (മാര്‍ച്ച് 28) രാവിലെ 10. 30 ന് മലപ്പുറം  എം എസ് പി എച്ച് എസ് എസ് സ്‌കൂളില്‍ നടക്കും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

 

date